കൂടുതല്‍ പഠനം നടത്തണം; കെ റെയിലിനെതിരെയുള്ള യുഡിഎഫ് നിവേദനത്തില്‍ ഒപ്പു വയ്ക്കാതെ ശശി തരൂര്‍

കേരളത്തിൽ നിന്നും വിഷയത്തിൽ നിവേദനം നല്‍കിയ എംപിമാരുമായി നാളെ കേന്ദ്രറെയില്‍വെ മന്ത്രി അശ്വനി കുമാര്‍ കൂടിക്കാഴ്ച നടത്തും.