പൗരത്വഭേഗദതി ബില്ലിനെതിരെ സംസ്ഥാനത്ത് ഇന്ന് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം

സംസ്ഥാനത്ത് ഇന്ന് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ ധര്‍ണ നടക്കും. ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത മായാണ് ധര്‍ണ നടത്തുന്നത്.