‘എനിക്ക് പോലീസിന്റെ സുരക്ഷ വേണ്ട; ഉദ്ദേശ്യം ആർക്കറിയാം?’- കെ സുരേന്ദ്രൻ

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ക്സ് കാ​റ്റ​ഗ​റി സു​ര​ക്ഷ അ​നി​വാ​ര്യ​മാ​ണെ​ന്നും എ​ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

അടിയന്തരാവസ്ഥയിൽ പല നന്മകളും ഉണ്ടായി: ഉമ്മൻചാണ്ടി

പത്രങ്ങളുടെ സ്വാധീനം വലുതാണ്. അടിയന്തരാവസ്ഥയിൽ പല നന്മകളും ഉണ്ടായെങ്കിലും പത്രങ്ങൾക്ക് ഏർപ്പെടുത്തിയ സെൻസറിങ് ഒരു വലിയ പോരായ്മയായിരുന്നുവെന്നാണ് ഉമ്മൻചാണ്ടി പറയുന്നത്...

ചെന്നിത്തല മുഖ്യമന്ത്രിയാകാൻ അർഹൻ, പക്ഷേ മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും: താൻ ഇത്തവണയും മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി

പ്രതിപക്ഷ നേതാവെന്ന നിലയിൽ നല്ല നിലയിലുള്ള പ്രവർത്തനമാണ് രമേശ് ചെന്നിത്തല നടത്തിയത്. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പ്രവർത്തനം പോരായെന്ന ആക്ഷേപം

ഗൂഡാലോചനയിലൂടെ പുറത്താക്കിയതിനു മറുപടി എൽഡിഎഫിലൂടെ നൽകണം: സും മീറ്റിങ്ങുകൾ പൂർത്തിയാക്കി ജോസ് കെ മാണി വിഭാഗം

14 ജില്ലാ നേതൃയോഗവും നിയോജക മണ്ഡലം സമ്പൂർണ്ണമ്മേളനങ്ങളും ഇതിനകം സൂം മീറ്റിങ്ങുകളിലൂടെ പൂർത്തിയാക്കി. വാർഡ്തല യോഗം കൂടി ചേരുന്നതോടെ വരുന്ന

അഴിമതിരഹിത ഭാരതത്തിനായി ജനത കോഗ്രസ്സ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

ജനത കോഗ്രസ്സ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിന് മുന്നോടിയായി സംസ്ഥാന കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2020 മാര്‍ച്ച്

ജോണി ജോസഫിൽ ലയിക്കും; വീണ്ടും പിളർപ്പും ലയിക്കലുമായി കേരള കോൺഗ്രസ്

സംസ്ഥാനത്ത് വീണ്ടുമൊരു കേരളാ കോൺഗ്രസ് ലയനം യാഥാർത്ഥ്യത്തിലേക്ക്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തോടൊപ്പം ലയിക്കാന്‍ കേരള കോൺ​ഗ്രസ് ജേക്കബ് നേതാവ്

അഞ്ചുമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്: തിരക്കിട്ട ചര്‍ച്ചകളുമായി മുന്നണികള്‍

എല്‍ഡിഎഫ് യോഗം ചൊവ്വാഴ്ചയാണ് ചേരുക. അടുത്ത രണ്ടു ദിവസങ്ങളിലായി യുഡിഎഫ് കൂടിയാലോചനകള്‍ നടത്തും.ബി ജെപി കോര്‍കമ്മിറ്റി ഇന്ന് ചേരും. ഉപതെരഞ്ഞെടുപ്പു

Page 1 of 21 2