‘വെടിയുണ്ടകള്‍ കാണാതായത് യുഡിഎഫ് ഭരണകാലത്ത് ‘ ; സിഎജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി

കേരളാ പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം കണ്ടെത്തിയ