കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍; നിയമം ലംഘിച്ചാല്‍ കനത്ത പിഴ

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് പൂര്‍ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം