സര്‍ക്കാര്‍ ഓഫീസില്‍ ജോലി സമയത്ത് ഉദ്യോഗസ്ഥരുടെ മൊബൈല്‍ വിളിക്ക് വിലക്ക്

സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ വിളിക്ക് വിലക്ക്. പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.