കേരളത്തിനു കൂടുതല്‍ ട്രെയിന്‍ സര്‍വീസ് അനുവദിക്കണമെന്ന് എംപിമാര്‍

കേരളത്തിനു കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കാനും റെയില്‍വേ വികസനത്തിനുള്ള പദ്ധതികള്‍ക്കു മതിയായ തുക അനുവദിക്കുകയും ചെയ്യണമെന്നു കേരള എംപിമാര്‍ പാര്‍ലമെന്റില്‍