ഈ ഭരണകാലയളവില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ നടത്തിയ വിദേശയാത്രകള്‍ 205; 27 വിദേശയാത്രകളുമായി മന്ത്രി മുനീര്‍ മുന്നിലോടുമ്പോള്‍ ഒരു യാത്രപോലും നടത്താതെ സി.എന്‍ ബാലകൃഷ്ണന്‍ വ്യത്യസ്തനാകുന്നു

2011 മേയില്‍ ഈ മന്ത്രിസഭ അധികാരത്തില്‍ എത്തിയതുമുതല്‍ മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ നടത്തിയത് ആകെ 205 വിദേശയാത്രകള്‍. നിയമസഭയില്‍ വി. ചെന്താമരാക്ഷന്റെ