കോഴിക്കോട് ഡിസി സാഹിത്യോത്സവത്തിലെ ഗവർണറുടെ പരിപാടി റദ്ദാക്കി; സുരക്ഷ പരിഗണിച്ചെന്ന് റിപ്പോർട്ട്

കോഴിക്കോട്: ഡിസി ബുക്ക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവലിലെ ഗവര്‍ണര്‍ പങ്കെടുക്കേണ്ട പരിപാടി ഒഴിവാക്കി. സുരക്ഷാ കാരണങ്ങളാലാണ് പരിപാടി ഒഴിവാക്കിയതെന്ന്