സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദ പദ്ധതി; മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായി. ജി.എസ്.ടി വിഹിതവും കിട്ടിയില്ല