യുവതിയുടെ പ്രസവം ചിത്രീകരിച്ച് വാട്‌സ്ആപ്പിലൂടെ പ്രചരിച്ച സംഭവത്തില്‍ തങ്ങളെ അറസ്റ്റുചെയ്യരുതെന്ന ഡോക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി തള്ളി

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവം മൊബൈലില്‍ പകര്‍ത്തി വാട്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റ് തടയണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി

ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ നോട്ടീസിന് ഹൈക്കോടതി സ്റ്റേയില്ല

ബാറുകള്‍ പൂട്ടണമെന്ന് കാണിച്ച് സര്‍ക്കാര്‍ ബാറുടമകള്‍ക്ക് അയിച്ച നോട്ടീസില്‍ ഇടപെടാന്‍ ഹൈക്കോടതി തയാറായില്ല. ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

സര്‍ക്കാരിന് വീണ്ടും തിരിച്ചടി; പ്ലസ് ടു കേസില്‍ സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല

വിവാദമായ പ്ലസ്ടു കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. പ്ലസ് ടു അനുവദിച്ചത് സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് നടപടിക്കെതിരേ

ടൂറിസ്റ്റുകള്‍ക്ക് വേണ്ടെതെല്ലാം ചെയ്യുകയല്ല കോടതിയുടെ ജോലി; മദ്യനയത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി. സ്റ്റേ വേണമെന്ന ബാറുടമകളുടെ ആവശ്യം കോടതി തള്ളി. ഉത്തരവിറങ്ങിയെങ്കില്‍ അത് ഹാജരാക്കണമെന്നും

പാറക്വാറി പൂട്ടല്‍ ഉത്തരവിനു സ്റ്റേ

സംസ്ഥാനത്തെ പാരിസ്ഥിതിക അനുമതിയില്ലാത്ത പാറമടകള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ കോടതി പിന്നീടു വിശദമായ വാദം കേള്‍ക്കും.

പ്ലസ്ടു അധികബാച്ച് അനുവദിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയില്‍

സംസ്ഥാനത്ത് പ്ലസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയില്‍. സംസ്ഥാനത്ത് പ്ലസ്ടുവിന് അധിക ബാച്ച് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം കോടതിയില്‍ ഹാജരാക്കും.

പുതിയ പ്ലസ്‌ ടു സ്‌കൂളുകള്‍ക്ക്‌ പകരം നിലവിലുള്ള സ്‌കൂളുകള്‍ക്ക്‌ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി

പുതിയ പ്ലസ്‌ ടു സ്‌കൂളുകള്‍ക്ക്‌ പകരം നിലവിലുള്ള സ്‌കൂളുകള്‍ക്ക്‌ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സംസ്‌ഥാനത്ത്‌

നിര്‍ബന്ധിത ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി

നിര്‍ബന്ധിത ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹര്‍ത്താലില്‍ ജനങ്ങള്‍ക്കു നഷ്ടപരിഹാരം നല്കണം. ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം നികത്താന്‍ നിയമം വേണം. ഇതു

കളമശേരി-കടകംപള്ളി ഭൂമി തട്ടപ്പ് കേസില്‍ സര്‍ക്കാറിന്റെ ഹര്‍ജ്ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി

കളമശേരി- കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമര്‍ശം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജ്ജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നിന്നും കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ഹൈക്കോടതി

അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കേരളത്തിലേക്ക് എത്തിച്ച സംഭവത്തില്‍ ദുരൂഹതയുണ്‌ടെന്നും ഈക്കാര്യത്തില്‍ സര്‍ക്കാര്‍ ജൂലൈ രണ്ടിനകം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന്

Page 5 of 7 1 2 3 4 5 6 7