ഇനി ജില്ലയിലെ തന്നെ സൗകര്യപ്രദമായ സബ്‌രജിസ്‌ട്രാർ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്യാം; രജിസ്ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍

ഇനി ജില്ലയിലെ തന്നെ സൗകര്യപ്രദമായ സബ്‌രജിസ്‌ട്രാർ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്യാം; രജിസ്ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍

തീപിടിത്തം അന്വേഷിച്ച ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി: ഗുരുതര ആരോപണവുമായി ചെന്നിത്തല

റിപ്പോര്‍ട്ട് എതിരാണെങ്കില്‍ കോടതിയില്‍ നല്‍കരുതെന്ന് ഐജി നിര്‍ദേശിച്ചു. ഇത് അസ്വാഭാവിക നടപടിയാണ്...

ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സ്റ്റേ

ലൈ​ഫ് മി​ഷ​നെ​യും ക​രാ​റു​കാ​രാ​യ യൂ​ണി​ടാ​ക്കി​നെ​യും പ്ര​തി​ചേ​ര്‍​ത്തു​ള്ള അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്...

സർക്കാർ ലൈ​ഫ് മി​ഷ​ന്‍ ധാ​ര​ണ​പ​ത്രം ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു നൽകി

യു​എ​ഇ റെ​ഡ്ക്ര​സ​ന്‍റു​മാ​യി സ​ര്‍​ക്കാ​രു​ണ്ടാ​ക്കി​യ ധാ​ര​ണ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് ഒ​ന്ന​ര​മാ​സ​മാ​യി​ട്ടും ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ചെ​ന്നി​ത്ത​ല പ​ദ​വി രാ​ജി വ​ച്ച​ത്...

17000 കിലോ ഈന്തപ്പഴത്തിനു മറവിൽ എന്താണ് വന്നത്?: ചോദ്യവുമായി ചെന്നിത്തല

സർക്കാരിനെ കരിവാരി തേക്കുന്നു എന്ന് പരാതി പറയുന്നു. കരിയിൽ മുങ്ങിത്താഴുന്ന നാണം കെട്ട ഒരു ഗവൺമെന്റിനെ ഇനിയെന്ത് കരിവാരി തേക്കാനാണെന്ന്

Page 1 of 81 2 3 4 5 6 7 8