പതക്കംവിറ്റ് ഹൃദയ ശസ്ത്രക്രിയ നടത്തി; ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവിന് സഹായവുമായി കേരള സര്‍ക്കാരും ചലച്ചിത്ര അക്കാദമിയും

ഇത് കൂടാതെ ചലച്ചിത്ര മേഖലയിലെ മറ്റുചില സംഘടനകളും മൂര്‍ത്തിയെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.