കള്ള് ചെത്ത് കേന്ദ്രങ്ങളിലേക്ക് സ്പിരിറ്റ് കടത്തൽ; പാലക്കാട്ടെ കള്ള് ചെത്തുന്ന തെങ്ങിൻ തോപ്പുകളിൽ പരിശോധനയുമായി എക്സൈസ്

സംസ്ഥാനത്തിൽ സ്പിരിറ്റ് ഉപയോഗിച്ച് വ്യാജമദ്യം നിർമ്മിക്കുന്നുവെന്ന പരാതിയും എക്സൈസ് വകുപ്പിന് ലഭിച്ചിട്ടുണ്ട്