
അമിതാഹ്ലാദം കാട്ടരുത്; ആരുടെയും കോലം കത്തിക്കരുത്: പ്രവർത്തകരോട് കോടിയേരി
രാഷ്ട്രീയത്തില്‍ ഇടപെടുന്ന ജാതി മതശക്തികള്‍ക്കുളള മുന്നറിയിപ്പാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിക്കും ആര്.എസ്.എസിനും കേരളത്തില്‍