പോസിറ്റിവിറ്റി നിരക്കിൽ കുറവ്: സംസ്ഥാനത്ത് ആശ്വാസം; 64,789 സാമ്പിളുകൾ പരിശോധിച്ചതിൽ 8511 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

പോസിറ്റിവിറ്റി നിരക്കിൽ കുറവ്: സംസ്ഥാനത്ത് ആശ്വാസം; 64,789 സാമ്പിളുകൾ പരിശോധിച്ചതിൽ 8511 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് 1310 പേർക്ക് കൂടി കോവിഡ്; 1162 പേർക്ക് സമ്പർക്കം വഴി രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്