കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ചയുണ്ടായെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: കോവിഡ് വ്യാപനം തടയുന്നതിൽ കേരളം പരാജയപ്പെട്ടെന്ന രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ(Union Health Minister Harsh Vardhan).