‘രാഷ്ട്രീയമായി ഇടതു ചേരിയിൽ’:ജോസ് വിഭാഗത്തിന്റെ അസംബ്ലി മണ്ഡലങ്ങളുടെ വീതംവെപ്പ് പിന്നീട്; പരസ്യമായി മാണി സി കാപ്പനെ എതിർക്കില്ല

കാഞ്ഞിരപ്പള്ളി പരാജയപ്പെട്ട സീറ്റായതിനാലാണ് സിപിഐ, സിപിഎമ്മിന് വഴങ്ങുന്നതെന്നും ജയിച്ച സീറ്റ് വിട്ട് കൊടുക്കുന്ന തനിക്ക് നഷ്ടപരിഹാരം വേണമെന്ന വാശിയിലാണ് കാപ്പൻ

കാപ്പന്റെ ഭീഷണി, സിപിഎം ഫോർമുല തള്ളി എൻസിപി; വിലപേശൽ തന്ത്രമെന്ന് ജോസ് കെ മാണി വിഭാഗം

പാലാ സീറ്റ് വിട്ടു നൽകില്ലെന്ന എൻസിപിയുടെ നിലപാട്, വിലപേശൽ തന്ത്രമാണെന്ന് ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവർ..

ജയിച്ച ഒരു സീറ്റിലും അഡ്ജസ്റ്മെന്റുകൾക്കില്ല; പാലാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് എൻസിപി

സീറ്റുകൾ വിട്ട് കൊടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. എന്നാൽ ജോസ് കെ മാണി എൽഡിഎഫിലേക്കു വരുന്നത് സ്വാഗതം ചെയ്യുന്നു.-ടി പി പീതാംബരൻ

എല്‍ഡിഎഫ് പ്രവേശം: സഭാധ്യക്ഷന്മാരുടെ അനുവാദം തേടി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം;’പൊതുതെരഞ്ഞെടുപ്പിൽ ജയസാധ്യത ഇടതുമുന്നണിക്ക്’

വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ജയസാധ്യത ഇടതുമുന്നണിക്കാണെന്നും ജോസ് കെ മാണി...

രണ്ടിലയിൽ തീരുമാനം ഇന്ന്; പിജെ ജോസഫിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നിയമ വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതെന്നാണ് പിജെ ജോസഫ് കോടതിയെ അറിയിച്ചത്.

തനിക്ക് ലോ​ക്സ​ഭ​യി​ലേ​ക്ക് പോ​യാ​ൽ കൊ​ള്ളാ​മെ​ന്നു​ണ്ട്; നി​ഷാ മാ​ണി മത്സരിക്കുമെന്നുള്ളത് പ്രചരണം മാത്രം: മാണിയെ പ്രതിസന്ധിയിലാക്കി പിജെ ജോസഫ്

കോ​ട്ട​യ​ത്തി​ന് പു​റ​മേ ഇ​ടു​ക്കി​യോ ചാ​ല​ക്കു​ടി​യോ കി​ട്ട​ണം. ഇ​ക്കാ​ര്യം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു....

ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദതന്ത്രം; പി.സി ജോസഫ് കേരളാഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

ലോക്‌സഭ ഇലക്ഷനനുബന്ധിച്ച് ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് എമ്മിലെ ജോസഫ് വിഭാഗത്തിന്റെ സമര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് ജനറല്‍

Page 1 of 21 2