രണ്ടില രണ്ടുകൂട്ടർക്കുമില്ല: ചിഹ്നം ഉപയോഗിക്കുന്നത് ഒരുമാസത്തേയ്ക്ക് സ്റ്റേ ചെയ്ത് കോടതി

ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് നൽകിയ ഹർജിയിലാണ്

ഒന്നുകിൽ ജോസഫ് യുഡിഎഫ് വിട്ട് ബിജെപി മുന്നണിയിലേക്ക്, അല്ലെങ്കിൽ പിസി തോമസ് ബിജെപി വിട്ട് യുഡിഎഫിലേക്ക്: കേരള കോൺഗ്രസിലെ ചർച്ചകൾ ഇങ്ങനെ

പി.ജെ ജോസഫിനോട് എൻ.ഡി.എയിലേക്ക് വരാനാണ് പി.സി തോമസ് പറയുന്നത്. എദന്നാൽ ജോസഫിനും കൂട്ടർക്കും ഇതു സമ്മതമല്ല. പിസി തോമസിനോട് യുഡിഎഫിലേക്ക്

ജോസ് വിഭാഗത്തെ  തിരികെയെടുത്താൽ യുഡിഎഫ് വിടും; നിലപാട് കടുപ്പിച്ച് പിജെ ജോസഫ്

ഈ വിവരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, ബെന്നി ബഹന്നാൻ എന്നിവരെ അറിയിച്ചതായും പി ജെ ജോസഫ് പറഞ്ഞു.

ചതിച്ചു, ഇനി ബന്ധം വേണ്ട: ജോ​സ് കെ. ​മാ​ണി​യ്ക്ക് എതിരെ കെപിസിസി

സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ചേ​രു​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ജോ​സ് വി​ഭാ​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നാണ് യോഗത്തിൻ്റേതായി പറുത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്...

യു​ഡി​എ​ഫു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കാ​നു​ള്ള അ​വ​സ​രം ജോ​സ് വി​ഭാ​ഗം ന​ഷ്ട​പ്പെ​ടു​ത്തി​:ബെന്നി ബഹനാൻ

ശാ​സ​ന എ​ന്ന നി​ല​യി​ലാ​ണ് മു​ന്ന​ണി​യി​ൽ​നി​ന്നും അ​വ​രെ മാ​റ്റി നി​ർ​ത്തി​യ​ത്. അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്നാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ബെ​ന്നി ബെ​ഹ്നാ​ൻ

പുറത്താക്കിയിട്ട് എന്ത് അച്ചടക്ക നടപടി? : യുഡിഎഫിനെ പരിഹസിച്ച് ജോസ് കെ മാണി

മു​ന്ന​ണി​ക്ക് വി​പ്പ് ന​ൽ​കാ​നു​ള്ള അ​ധി​കാ​ര​മി​ല്ലെന്നും ഏ​ത് നി​യ​മ​ത്തി​ലാ​ണ് ഇ​ത് പ​റ​യു​ന്ന​തെ​ന്നും ജോ​സ് കെ. ​മാ​ണി ചോ​ദി​ച്ചു...

ഗൂഡാലോചനയിലൂടെ പുറത്താക്കിയതിനു മറുപടി എൽഡിഎഫിലൂടെ നൽകണം: സും മീറ്റിങ്ങുകൾ പൂർത്തിയാക്കി ജോസ് കെ മാണി വിഭാഗം

14 ജില്ലാ നേതൃയോഗവും നിയോജക മണ്ഡലം സമ്പൂർണ്ണമ്മേളനങ്ങളും ഇതിനകം സൂം മീറ്റിങ്ങുകളിലൂടെ പൂർത്തിയാക്കി. വാർഡ്തല യോഗം കൂടി ചേരുന്നതോടെ വരുന്ന

Page 1 of 51 2 3 4 5