പാലാ ഉപതെരഞ്ഞെടുപ്പ്; ഇന്ന് സൂക്ഷ്മ പരിശോധന, ചിഹ്നവും ഇന്ന് ധാരണയാകും

കമ്മീഷന്റെ മുന്‍പാകെുള്ള ചെയര്‍മാന്‍ തര്‍ക്കം കോടതിയിലെ കേസുകള്‍, പാര്‍ട്ടി ഭരണ ഘടന എന്നിവ പരിഗണിച്ചാകും വരണാധികാരി തീരുമാനമെടുക്കുക.