
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉമ്മൻ ചാണ്ടിയും പരിഗണനയിൽ; ഭൂരിപക്ഷം എം എൽ എ മാർ പിന്തുണയ്ക്കുന്നയാൾ മുഖ്യമന്ത്രിയാകുമെന്ന് കെ മുരളീധരൻ
വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ ഇറങ്ങില്ലെന്നും പാർട്ടിക്കുള്ളിൽ പരിഗണന കിട്ടാത്തത് കൊണ്ടല്ല തീരുമാനമെന്നും അദ്ദേഹം പറഞ്ഞു