കെഎഫ്സി ചിക്കനെയും പുഴുവിഴുങ്ങി
കെന്റക്കി ഫ്രൈഡ് ചിക്കന്റെ തിരുവനന്തപുരം പുളിമൂട്ടിലെ ഔട്ട്ലെറ്റില് വിളമ്പിയ ചിക്കന്‍കറിയില്‍ പുഴുവിനെ കണെ്ടത്തിയതിനെത്തുടര്‍ന്നു ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അടച്ചുപൂട്ടിച്ചു.