ഉക്രൈനിലെ മലയാളി വിദ്യാർഥികളെ തിരികെ എത്തിക്കാനുള്ള അടിയന്തര ഇടപെടൽ നടത്തണം; കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി

ഇവരെ എത്രയും വേഗം തിരികെ എത്തിക്കാനുള്ള അടിയന്തര ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.