കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചർ: അറിയുമോ, കേരളത്തില്‍ സര്‍ക്കസിൻ്റെ പിതാവായി അറിയപ്പെടുന്ന ഈ തലശ്ശേി കരുത്തിനെ

ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള കലയായ സര്‍ക്കസ് പുരാതന റോമിലാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ സര്‍ക്കസിന്റെ ആരംഭം മഹാരാഷ്ട്രയിലായിരുന്നു...