ശ്രീനിവാസൻ അഭിനയിക്കുന്ന ‘കീടം’ സിനിമയുടെ ലൊക്കേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്

റോഡ് കൈയ്യേറി ചിത്രീകരണം നടത്തി, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് സിനിമ ചിത്രീകരിക്കാൻ ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ്