കൊലനടത്തിയ വീട്ടിലേക്ക് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ചിരിച്ചുകൊണ്ട് കേഡൽ എത്തി; പൊലീസിന്റെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ കൊലനടത്തിയ രീതി വിവരിച്ച് പ്രതി

ന​​​ന്ത​​​ൻ​​​കോ​​​ട് മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​യും സ​​​ഹോ​​​ദ​​​രി​​​യെ​​​യും ബ​​​ന്ധു​​​വി​​​നെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി കേ​​​ഡ​​​ൽ ജീ​​​ൻ​​​സ​​​ണ്‍ രാ​​​ജ​​​യെ പൊലീസ് കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന വീ​​​ട്ടി​​​ൽ കൊ​​​ണ്ടു