ഷുഹൈബ് വധക്കേസ്; കേരളാ സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം മാത്രം സിബിഐ അന്വേഷണമെന്ന ആവശ്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

കസ്റ്റഡി മരണങ്ങൾ തടയണമെങ്കിൽ ശുപാർശകൾ നടപ്പാക്കാനുള്ള ആർജ്ജവം കൂടി സർക്കാരിനുണ്ടാകണം: ജസ്റ്റിസ് കെ നാരായണക്കുറുപ്പ്

ഇപ്പോൾ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാജ്‍കുമാറിന്‍റെ അമ്മ കസ്തൂരി ആവശ്യപ്പെട്ടിരുന്നു.

ഹാരിസൺസ് മലയാളം കമ്പനിയുടെ തോട്ടങ്ങളിൽ നിന്ന് ഭൂനികുതി പിരിക്കണം; കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം

2012 മുതലാണ് ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ കൈയിലുള്ള തോട്ടങ്ങളിൽ നിന്ന് സർക്കാർ ഭൂനികുതി പിരിക്കാതായത്.