എന്‍ഐഎയ്ക്ക് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ നല്കാന് സമയം വേണമെന്ന് സര്‍ക്കാര്‍
ദൃശ്യങ്ങള്‍ കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ എൻഐഎയ്ക്ക് സെക്രട്ടേറിയറ്റില്‍ നേരിട്ട് എത്തി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കുന്നു.
ദൃശ്യങ്ങള്‍ കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ എൻഐഎയ്ക്ക് സെക്രട്ടേറിയറ്റില്‍ നേരിട്ട് എത്തി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കുന്നു.
ശബരിമല കേസ് വിശാല ബെഞ്ചിന് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനം ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.