മുഖ്യമന്ത്രി കസേരയില്‍ കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി; ‘വണ്‍’ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് ബോബി-സഞ്ജയ് ടീം ആണ് തിരക്കഥ