തൃശൂര്‍ രൂപതയുടെ ഫ്രാങ്കോ കലണ്ടറിന് മറുപടിയുമായി വിശ്വാസികളുടെ അഭയ കലണ്ടര്‍

പ്രവർത്തകർ കോട്ടയം ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ നടത്തിയ പരിപാടിയിലായിരുന്നു അഭയ കലണ്ടര്‍ പ്രകാശനം ചെയ്തത്.