വ്യക്തിഹത്യ നടത്തിയെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം രാജിവെക്കാമെന്ന് കെ.സി.ജോസഫ്

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി സംബന്ധിച്ച് താന്‍ ആരെയെങ്കിലും വ്യക്തിഹത്യ നടത്തിയെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയാറാണെന്ന് കെ.സി.ജോസഫ്. വ്യക്തിഹത്യ നടത്തിയെന്ന്