സൗജന്യ കോവിഡ് വാക്സിൻ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനം: മുഖ്യമന്ത്രിയ്ക്കെതിരെ യുഡിഎഫ് പരാതി നൽകി

കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് വാക്സിൻ ലഭ്യമായാൽ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി