അങ്കമാലി സീറ്റിന്റെ കാര്യത്തിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

അങ്കമാലി സീറ്റില്‍ കോണ്‍ഗ്രസ് നിലപാടില്‍ അതൃപ്തി അറിയിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍