ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് ചതിയാണെന്ന് ആര്‍. ബാലകൃഷ്ണപിള്ള

കെ.ബി.ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് ചതിയാണെന്ന് കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനം ഇല്ലാത്തതുകൊണ്ട് പാര്‍ട്ടിക്ക് ദോഷമില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍