കഴക്കൂട്ടത്തെ വെട്ടിക്കൊല: രണ്ടുപേര്‍ അറസ്റ്റില്‍

ഗുണ്ടാ കുടിപ്പകയുടെ പേരില്‍ കഴക്കൂട്ടം മേനംകുളത്ത് ഇരട്ടക്കൊലക്കേസിലെ പ്രതി കല്‍പ്പനാ കോളനിയില്‍ പുതുവല്‍ വിള ചിറയ്ക്കല്‍ വീട്ടില്‍ രതീഷിനെ(30) വെട്ടിക്കൊലപ്പെടുത്തിയ