ജനങ്ങളെ വലയ്ക്കുന്ന കഴക്കുട്ടം സോണല്‍ ഓഫീസ്

ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും മാന്യമായി നിറവേറ്റുവാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് സ്ഥാപിക്കുന്ന പല സംരംഭങ്ങളും ജനങ്ങളെ എങ്ങിനെ ദ്രോഹിക്കാം എന്നതിന്റെ ഉദാഹരണങ്ങളായി