വൈദ്യുതി ലൈൻ പൊട്ടി വീണതിനെ തുടർന്ന് തകരാറിലായ ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു

കഴക്കൂട്ടത്തിന് സമീപം വൈദ്യുതി ലൈൻ പൊട്ടി വീണതിനെ തുടർന്ന് തകരാറിലായ ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു. വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണി പൂർത്തിയതായി