കസാക്കിസ്ഥാനില്‍ 100 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു: 9 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്‌

കസാക്കിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. 9 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.95 യാത്രക്കാരും 5 ജീവനക്കാരു മടക്കം 100 പേരാണ്