ആലപ്പുഴയില്‍ ചാക്കിനുള്ളില്‍ കെട്ടിയ നിലയില്‍ വടിവാളുകളും വെട്ടുകത്തിയും ഓടയ്ക്കുള്ളില്‍ കണ്ടെത്തി

പ്രദേശത്തെ പുരയിടത്തില്‍ ശുചീകരണം നടത്തി കൊണ്ടിരുന്നവരാണ് ചാക്കിനുള്ളില്‍ വടിവാളുകളും വെട്ടുകത്തിയും കണ്ടെത്തിയത്.