അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് നാളെ

ദക്ഷിണേന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരങ്ങള്‍ നാളെ കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരിയില്‍ ആരംഭിക്കും. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍