പരവൂരില്‍ റഷ്യൻ വിനോദസഞ്ചാരികള്‍ക്ക് നേരെ കല്ലേറ്; മൂന്ന് പേര്‍ പിടിയില്‍

മദ്യലഹരിയിൽ എത്തിയ സംഘം വിനോദ സഞ്ചാരികളുടെ വഞ്ചിക്ക് നേരെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പോലീസിൽ