ലോകത്തിൽ ആകെയുള്ളത് ഒരേയൊരു മരം: കേരളത്തിലെ ഒരു കാവിൽ ആയിരവില്ലിക്കൊപ്പം ആ മരവും ആരാധിക്കപ്പെടുന്നു

വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വൃക്ഷങ്ങളുടെ പട്ടികയില്‍ ഈ മരത്തിനും സ്ഥാനമുണ്ട് എന്നുള്ളതും കൗതുകകരമാണ്...