കാവേരി പ്രശ്‌നം; സര്‍ക്കാരിനെതിരെ കര്‍ഷകര്‍

കര്‍ണ്ണാടകത്തില്‍ കാവേരിനദീജലം ഘട്ടംഘട്ടമായി തമിഴ്‌നാടിനു നല്‍കുന്നതില്‍ കര്‍ണാടക സര്‍ക്കാരിനെതിരേ കര്‍ഷകരുടെ പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു. കൃഷ്ണരാജ സാഗറില്‍നിന്നും കബനി ഡാമില്‍നിന്നുമുള്ള ജലവിതരണം