ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഐഷ സുൽത്താനയുടെ മൊബൈൽ കസ്റ്റഡിയിലെടുത്ത് പോലീസ്

ബയോവെപ്പണ്‍ എന്ന പദം മാത്രമെടുക്കേണ്ടെന്നും പരാമര്‍ശത്തിന്‍റെ ആകെ ഉദ്ദേശ്യം കണക്കിലെടുത്താല്‍ മതിയെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.

വീണ്ടും ഹാജരാകണം; ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ഐഷ സുൽത്താനക്ക് പിന്നെയും നോട്ടീസ്

ഐഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.