കാവനൂര്‍ പഞ്ചായത്തില്‍ ലീഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു; പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

കാവനൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഹിന 40 വോട്ടിനാണ് വിജയിച്ചത്....