കവളപ്പാറയിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടത്താൻ പള്ളിയുടെ നമസ്കാര ഹാൾ വിട്ടുകൊടുത്ത് പോത്തുകല്ല് മഹല്ല് കമ്മിറ്റി

കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തത് പോത്തുകല്ല് ജുമാമസ്ജിദിലെ നമസ്കാര ഹാളിൽ വെച്ച്