റഡാറുപയോഗിച്ചുള്ള തെരച്ചിലിലും ഫലം കാണാതെ കവളപ്പാറയും പുത്തുമലയും

പുത്തുമലയില്‍ നിന്നും ഇന്നലെ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനെ തുടർന്ന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് അധികൃതര്‍

മഴക്കോട്ടും ഹെല്‍മെറ്റും ഇട്ട് ബൈക്കിലിരിക്കുന്ന നിലയില്‍ യുവാവിന്റെ മൃതദേഹം; കവളപ്പാറ ദുരന്തത്തിന്റെ തീവ്രത വെളിവാക്കുന്ന കാഴ്ചകള്‍

ഇപ്പോഴും മഴ തുടരുന്നതിനാല്‍ കവളപ്പാറയിലെ വീട്ടിലേക്ക് വൈകിട്ട് ഏഴേമുക്കാലോടെ വന്നുകയറിയതായിരുന്നു പ്രിയദര്‍ശന്‍.

കവളപ്പാറ ഉരുള്‍പൊട്ടലില്‍ മുത്തപ്പന്‍കുന്ന് ഒഴുകിപോയപ്പോൾ ഒരു തുരുത്ത് മാത്രം ബാക്കിയായി; അത്ഭുതകരമായി അതിജീവിച്ചത് എട്ട് വീടുകള്‍

അപ്പോഴത്തെ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നുമില്ല. വശങ്ങളില്‍നിന്ന് ചെളിയും വെള്ളവും ഞങ്ങള്‍ നിന്ന ഭാഗത്തേക്ക് അടിച്ചു കയറി.