മേജർ രവി മദ്യപാനിയും ചെയിൻ സ്മോക്കറും; വീട്ടിൽ എത്തുന്നവരോട് ആദ്യം ചോദിക്കുന്നത് `മദ്യം എടുക്കട്ടെ´ എന്ന്; സിപിഎം വേദിപങ്കിട്ട മേജർ രവിക്കെതിരെ വ്യക്തിഹത്യയുമായി ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ

സംഘപരിവാർ വേദികളിൽ വന്നിട്ടുണ്ടെങ്കിലും സംഘ നയമോ നടപടിക്രമങ്ങളോ രീതിയോ അറിയാമെന്ന തോന്നുന്നില്ലെന്നും ശശികുമാർ ചൂണ്ടിക്കാട്ടുന്നു...