മൂന്നുമാസം കൂടി വിലക്കയറ്റം സഹിക്കേണ്ടിവരുമെന്ന് കൗശിക് ബസു

രണ്ടുമൂന്നു മാസം കൂടി വിലക്കയറ്റത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്നും സെപ്റ്റംബറോടെ വിലകള്‍ താഴുമെന്നും മുഖ്യ സാമ്പത്തിക ഉപദേശകന്‍ കൗശിക് ബസു പറഞ്ഞു.