കൗസല്യയെ പ്രണയിച്ചു വിവാഹം കഴിച്ചതിൻ്റെ പേരിൽ ദളിതനായ ശങ്കറിനെ പരസ്യമായി കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി, കൗസല്യയുടെ അച്ഛനെ വെറുതേവിട്ടു

2013 മാര്‍ച്ച് 13 നാണ് ശങ്കറിനെ കൊലപ്പെടുത്താന്‍ കൗസല്യയുടെ ബന്ധുക്കള്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയത്. പട്ടാപ്പകല്‍ കൗസല്യയുടെ മുന്നിലിട്ട് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു...